'ഞങ്ങൾ ഇവിടെ വെറുതെ ഇരിക്കുന്നു എന്ന് മാത്രമേ ഉള്ളു, ഒരു ആനുകൂല്യവും ഇല്ല'

MediaOne TV 2025-08-07

Views 0

'ഞങ്ങൾ ഇവിടെ വെറുതെ ഇരിക്കുന്നു എന്ന് മാത്രമേ ഉള്ളു, ഒരു ആനുകൂല്യവും ഇല്ല'; സർക്കാർ നൽകിയ മിച്ചഭൂമിയിൽ അവകാശം ഉറപ്പിക്കാന്‍ താമസക്കാർക്ക് വേണ്ടിവരുന്നത് നീണ്ട നിയമയുദ്ധം. മീഡിയവൺ അന്വേഷണം തുടങ്ങുന്നു 'മിച്ചഭൂമിയിലെ വനവത്കരണം'

Share This Video


Download

  
Report form
RELATED VIDEOS