മന്ത്രിയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്, ഒരു രൂപ പോലും ചെലവായില്ലെന്ന് പറഞ്ഞിട്ട് എങ്ങനെയാണ് സർക്കാരിന് 13 ലക്ഷം ചെലവായത്? മന്ത്രി മറുപടി പറയണം; സനിൽ പി തോമസ്#LionelMessi #Messi #spain #VAbdurahiman #sanilpthomas #Keralagovernment