'കുടിശ്ശിക കിട്ടിയിരുന്നെങ്കിൽ അച്ഛന് ഈ അവസ്ഥ ഉണ്ടായികുമായിരുന്നില്ല'; പാലക്കാട് ചികിത്സിക്കാൻ പണമില്ലാതെ ദേവസ്വം ജീവനക്കാരൻ ചന്ദ്രന് ദാരുണാന്ത്യം, മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാരനായിരുന്നു#palakkad #malabardewasomboard #chandran