കത്തി..ചുറ്റിക...ഡീസൽ കന്നാസ്; ജെയ്‍നമ്മ തിരോധാനക്കേസിൽ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന്

Views 0

ഏറ്റുമാനൂർ ജെയ്‍നമ്മ തിരോധാനക്കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകൾ ലഭിച്ചു, സെബാസ്റ്റ്യൻ്റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തി, മൗനം തുടർന്ന് പ്രതി
#Ettumanoor #jaynamma #MissingCase #sebastian #CrimeBranch #asianetnews

Share This Video


Download

  
Report form
RELATED VIDEOS