ഇടുക്കി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങും...

MediaOne TV 2025-08-08

Views 1

ഇടുക്കി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങും . ഇന്നുമുതൽ 10 ദിവസത്തേക്കാണ് മുഴുവൻ ശസ്ത്രക്രിയകളും മുടങ്ങുക.ഓപ്പറേഷൻ തീയറ്ററിൽ അണുബാധ ഉണ്ടാകാതിരിക്കാനുള്ള ശുചീകരണത്തിന് വേണ്ടിയാണ് ക്രമികരണം.

Share This Video


Download

  
Report form
RELATED VIDEOS