"സുരേഷ് ഗോപിയെ കാണ്മാനില്ല"; പൊലീസിൽ പരാതി

ETVBHARAT 2025-08-10

Views 1

ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ വ്യാജ കേസിൽ പെടുത്തി അറസ്‌റ്റ് ചെയ്‌തതിനുശേഷം മന്ത്രിയെ മണ്ഡലത്തിൽ കണ്ടിട്ടേയില്ലെന്ന് കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ.

Share This Video


Download

  
Report form
RELATED VIDEOS