കൊക്കമാന്തിക്കളിയും കൊല്ലവയാട്ടവും എരുതുകളിയും ഗുഡിമനെയും; ഗ്രോത്ര കലകളുടെ അപൂർവ സംഗമ വേദിയായി ജന ഗൽസ

ETVBHARAT 2025-08-12

Views 9

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വ്യത്യസ്‌ത കലാരൂപങ്ങൾ അരങ്ങേറിയത്. തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി.

Share This Video


Download

  
Report form
RELATED VIDEOS