പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപോയ പ്രതിക്കായി തിരച്ചിൽ ഊർജിതം

MediaOne TV 2025-08-13

Views 3

കോഴിക്കോട് ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപോയ പ്രതിക്കായി തിരച്ചിൽ ഊർജിതം. കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതി രക്ഷപെട്ടത് കൈവിലങ്ങുമായി

Share This Video


Download

  
Report form
RELATED VIDEOS