വൈകിയെത്തിയ നീതി; അധ്യാപികയുടെ ശമ്പള കുടിശിക ഒടുവില്‍ അക്കൗണ്ടിലെത്തി

Views 1

വൈകിയെത്തിയ നീതി; അധ്യാപികയുടെ ശമ്പള കുടിശിക ഒടുവില്‍ അക്കൗണ്ടിലെത്തി, ശമ്പള കുടിശിക ലഭിക്കാത്തതിനെ തുടര്‍ന്ന് അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തിലാണ് ഒടുവില്‍ കുടുംബത്തിന് നീതി ലഭിച്ചത്
#Pathanamthitta #Salary #Redtapism #KeralaGovernment

Share This Video


Download

  
Report form
RELATED VIDEOS