വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചതായി പരാതി

MediaOne TV 2025-08-14

Views 0

സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പറുകളിലുള്ള 8 വ്യാജ ടിക്കറ്റുകൾ നൽകി ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചതായി പരാതി. തട്ടിപ്പിന് ഇരയായത് ഷൊർണൂർ സ്വദേശി

Share This Video


Download

  
Report form
RELATED VIDEOS