കേരള മോഡലിൻ്റെ പുതിയ അധ്യായം; കണ്ണൂര്‍ ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് മന്ത്രി എം ബി രാജേഷ്

ETVBHARAT 2025-08-14

Views 2

അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്ന രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ തീരുമാനത്തിൻ്റെ ഭാഗമായായി 2021 ഓഗസ്റ്റിലാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി ആരംഭിച്ചത്

Share This Video


Download

  
Report form
RELATED VIDEOS