കോഴിക്കോട് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; 24 കോടി രൂപയുടെ പദ്ധതിക്ക് തിരിച്ചടി

ETVBHARAT 2025-08-14

Views 17

കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മലപ്പുറം ആസ്ഥാനമായുള്ള പിഎംആർ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS