'ചികിത്സ കിട്ടിയില്ല'; വിദ്യാർത്ഥി പനി ബാധിച്ച് മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം

Views 0

'മതിയായ ചികിത്സ കിട്ടിയില്ല'; താമരശ്ശേരിയിൽ ഒമ്പതാം ക്ലാസുകാരി പനി ബാധിച്ച് മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം, കുട്ടിയുടെ ബന്ധുക്കളും സഹപാഠികളും പനി ബാധിച്ച് ആശുപത്രിയിൽ, വിദ്യാര്‍ത്ഥിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ പനി സര്‍വേ നടത്തും
#fever #thamarassery #thamarasserytalukhospital #kozhikode #feversurvey #AsianetNews

Share This Video


Download

  
Report form
RELATED VIDEOS