നാസ - ഐഎസ്ആർഒ സംയുക്ത ദൗത്യം; NISAR ഉപഗ്രഹത്തിന്റെ കമ്മീഷനിംഗ് ജോലികൾ പുരോഗമിക്കുന്നു, റിഫ്ലക്ടർ ആൻ്റിന വിടർന്നു, പൂർത്തിയായത് കമ്മീഷനിങ്ങിലെ ഏറ്റവും സങ്കീർണമായ ഘട്ടങ്ങളിലൊന്ന്#NISAR #NASA #ISRO #AsianetNews