'ഒരു മരണത്തിന് പോകാൻ ഇറങ്ങിയതാ... മണിക്കൂറുകളായി ബ്ലോക്കിൽ കുടുങ്ങിയിട്ട്'

MediaOne TV 2025-08-16

Views 0

'ഒരു മരണത്തിന് പോകാൻ ഇറങ്ങിയതാ... മണിക്കൂറുകളായി ബ്ലോക്കിൽ കുടുങ്ങിയിട്ട്. ഇവിടെ എന്നും ഇങ്ങനെ തന്നെ'; മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ രൂക്ഷമായ ഗതാഗത കുരുക്കിൽ വാഹനങ്ങൾ കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട് 10 മണിക്കൂർ കഴിഞ്ഞു | Traffic block

Share This Video


Download

  
Report form
RELATED VIDEOS