കോഴിക്കോട് അങ്കണവാടിയിൽ കോൺഗ്രീറ്റ് പാളി അടർന്നുവീണു; കുട്ടികൾ ഇല്ലാത്തതിനാൽ ഒഴിവായത് വലിയ അപകടം, അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ#BuildingCollapse #AsianetNews #kozhikode