വിസി നിയമനം; റിട്ട. ജഡ്ജി സുധാൻഷു ധൂലിയ സെർച്ച് കമ്മറ്റി അധ്യക്ഷനായി നിർദേശിച്ച് സുപ്രീംകോടതി

Views 0

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനം; റിട്ട. ജഡ്ജി സുധാൻഷു ധൂലിയ സെർച്ച് കമ്മറ്റി അധ്യക്ഷനായി നിർദേശിച്ച് സുപ്രീംകോടതി, ​ഗവർണർറുടെയും സർക്കാറിന്റെയും രണ്ട് പ്രതിനിധികൾ കമ്മിറ്റിയിൽ
#VC #Digitaluniversity #ktu #supremecourt #SudhanshuDhulia #Keralagovernor #keralagovernment #RajendraArlekar
#Asianetnews

Share This Video


Download

  
Report form
RELATED VIDEOS