ബലാത്സംഗ കേസിൽ വേടന് വീണ്ടും ആശ്വാസം; തിങ്കളാഴ്ചവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

Views 1

ബലാത്സംഗ കേസിൽ വേടന് വീണ്ടും ആശ്വാസം; തിങ്കളാഴ്ചവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി, രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് പ്രതിഭാഗം, അതേസമയം വേടൻ ഒളിവിലെന്ന് പൊലീസ്
#Vedan #sexualharrassment #HighCourt #KeralaHighCourt #keralapolice #Asianetnews

Share This Video


Download

  
Report form
RELATED VIDEOS