കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി; ഫോൺ കണ്ടെത്തിയത് പത്താം ബ്ലോക്കിലെ ഭിത്തിയിൽ നിന്ന്, അന്വേഷണം ആരംഭിച്ച് പൊലീസ്#Kannurcentraljail #mobile #kannur #keralapolice #AsianetNews