കാലങ്ങളായി എ ഗ്രൂപ്പിന്റെ കയ്യിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം, രാഹുല്‍ മാറിയതോടെ എ ഗ്രൂപ്പില്‍ നിന്ന് തന്നെയാകും പുതിയ പ്രസിഡന്റും#rahulmamkootathil #congress #youthcongres #politics