'വിവാഹത്തിനായി ഞങ്ങളുടെ അടുത്തേക്ക് വരൂ'; തമിഴ്നാട്ടിലെ സിപിഎം ഓഫീസുകൾ ഇനി മിശ്രവിവാഹത്തിനുള്ള ഇടം, 'ജാതിവെറിയും ദുരഭിമാനപകയും ഭയക്കേണ്ട,ധൈര്യമായി പ്രണയിക്കൂ' എന്ന് നേതാക്കൾ #cpm #tamilnadu #intercastemarriage #india #asianetnews