മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തില്ല, വോട്ടർ അധികാര യാത്രയിൽ പങ്കെടുത്തു; പ്രിയങ്കയുടെ നിലപാടിൽ അതൃപ്തിയുമായി ലീഗ് നേതൃത്വം#MuslimLeague #PriyankaGandhi #VoterAdhikarYatra #Congress #asianetnews