ഏലം കായ്‌ച്ച സേനാപതിയില്‍ 'പൂവിരിഞ്ഞു'; തരിശു ഭൂമിയില്‍ വസന്തം തീർത്ത് സിന്ധുവും ജിലുവും, കൈ നിറയെ ഓർഡറുകള്‍, സന്ദർശകരും ഏറെ

ETVBHARAT 2025-08-26

Views 1

സേനാപതിയില്‍ പൂ കൃഷിയുമായി രണ്ട് സുഹൃത്തുക്കള്‍. ഇവരുടെ പാടത്ത് പൂത്തത് ബന്ദിയും വാടാമുല്ലയും ജമന്തിയും. ആവശ്യക്കാർ ഏറെ.

Share This Video


Download

  
Report form
RELATED VIDEOS