'വയനാട് തുരങ്ക പാതയുടെ നിർമാണത്തിന് തുടക്കമാകുന്നു, കോഴിക്കോട് - വയനാട് ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്, നിർമാണം രണ്ട് പാക്കേജുകളിലായി' ; പിണറായി വിജയൻ#pinarayivijayan #chiefminister #ldf #kerala