ചൊവ്വാഴ്ച്ച മണ്ണിടിച്ചില്‍ ഉണ്ടായതില്‍ പിന്നെ മൂന്ന് ദിവസമായി കടുത്ത ഗതാഗത നിയന്ത്രണം നേരിടുകയാണ് താമരശ്ശേരി ചുരം, പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം എങ്ങനെ കണ്ടെത്തുമെന്ന് ചോദിക്കുകയാണ് വയനാട്ടുകാര്‍ #thamarasserychuram #road #kerala #wayanad