'പ്രശ്‌നം ഉണ്ടാക്കരുത്, അത് എടുക്കാമെന്ന് ആദ്യം പറഞ്ഞു. പിന്നീട് പറഞ്ഞു പറ്റത്തില്ലെന്ന്‌'

MediaOne TV 2025-08-29

Views 1

'നിങ്ങൾ പ്രശ്‌നമൊന്നും ഉണ്ടാക്കണ്ട, നമ്മൾക്ക് അത് എടുക്കാമെന്ന് ആദ്യം പറഞ്ഞു. പിന്നീട് പറഞ്ഞു പറ്റത്തില്ലെന്ന്‌'; തിരുവനന്തപുരം ജന. ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പരാതിക്കാരി

Share This Video


Download

  
Report form
RELATED VIDEOS