ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ തലയില്‍ മുണ്ടിട്ട് കെട്ടി മോഷണം; സംഭവം കോഴിക്കോട് താമരശേരിയില്‍, 7 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു#Robbery #Kozhikode #Crimenews #Asianetnews