ആനയെ ഉൾക്കാട്ടിലേക്ക് തുരത്തും, വീട്ടുടമക്ക് ഒരു ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും DFO

MediaOne TV 2025-08-31

Views 1

'ആനയെ ഉൾക്കാട്ടിലേക്ക് തുരത്തുകയും വീട്ടുടമക്ക് ഒരു ലക്ഷം നഷ്ടപരിഹാരം നൽകുകയും ചെയ്യും'. എറണാകുളം കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ പ്രതികരിച്ച് മലയാറ്റൂർ DFO 

Share This Video


Download

  
Report form