'ഹൃദയപൂര്‍വം സിനിമക്കുളള ആശയം പറഞ്ഞത് മകന്‍ അഖിലാണ് , സന്ദേശം പോലൊരു സിനിമ ഇനി ചെയ്യാന്‍ സാധിക്കുമോ എന്നറിയില്ല, രാഷ്ട്രീയ സാഹചര്യം മാറി'; ഹൃദയപൂര്‍വം സത്യന്‍ അന്തിക്കാട്#sathyananthikad #hridayapoorvam #onam2025