'ഓണം ശൂപ്പറാണ്. ഇവിടെ എല്ലാം ഇണ്ട്': ദീപശോഭയിൽ വര്‍ണാഭമായി തലസ്ഥാന നഗരം; ഓണം വാരാഘോഷത്തിന് തുടക്കം

ETVBHARAT 2025-09-04

Views 9

കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പോലെ പൊലിമ ഒട്ടും കുറയ്ക്കാതെ പത്തരമാറ്റോടെയാണ് ഇക്കുറിയും അനന്തപുരിയെ ദീപശോഭയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS