ബം​ഗാളികളെ ഉന്നമിട്ട് കാലുഷ്യമുണ്ടാക്കുക ബിജെപി ലക്ഷ്യം, ബം​ഗാൾ കലക്കാനാണ് ഈ കളി

MediaOne TV 2025-09-05

Views 253

ബം​ഗാളികളെ ഉന്നമിട്ട് കാലുഷ്യമുണ്ടാക്കുക ബിജെപി ലക്ഷ്യം, ബം​ഗാൾ കലക്കാനാണ് ഈ കളി. ഇതിന് ശക്തി പകരാൻ ഇന്ന് ബം​ഗാൾ ഫയൽസ് എന്ന പ്രൊപ​ഗണ്ട സിനിമ തിയറ്ററുകളിൽ ഇറക്കിയിട്ടുണ്ട്. ശരിയായ രാഷ്ട്രീയ പോരാട്ടത്തിൽ മമതയെ തോൽപ്പിക്കാൻ സംഘപരിവാരിന് ആവില്ല | Out Of Focus | OOF Cuts

Share This Video


Download

  
Report form
RELATED VIDEOS