കേരളത്തിൽ ഉടനീളം നടന്ന പാതിവില തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാർ; ക്രൈംബ്രാഞ്ചിൻ്റെ അതാത് യൂണിറ്റുകൾ അന്വേഷിച്ചാൽ മതിയെന്ന് സർക്കാർ#CSRfund #CSRscam #scam #Crimenews #Crimebranch #Asianetnews