കോൺഗ്രസിന്റെ പേരിൽ വ്യാജ പേജുകൾ ഉണ്ട്, KPCC പരിശോധിച്ച് നടപടി സ്വീകരിക്കും, ഞാൻ വിമർശനത്തിന് അതീതനല്ല, എന്നെ വിമർശിക്കാനുള്ള അധികാരം ഓരോ പ്രവർത്തകനും ഉണ്ട്'; വി ഡി സതീശൻ#VDSatheesan #Congress #KPCC #AsianetNews