സ്വർണപ്പാളിയിലെ ഹൈകോടതി ഉത്തരവ്; അപ്പീൽ പോകാൻ തിരുവിതാംകൂർ ദേവസ്വം നീക്കം നടത്തുന്നു; ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളി തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു
#SabarimalaTemple #KeralaHighCourt #TravancoreDevaswomBoard #Keralanews #Asianetnews