വ്യാപാര കരാറിൽ നിലപാട് മയപ്പെടുത്തി ട്രംപ്; അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾക്കുള്ള ചർച്ചയും വീണ്ടും തുടങ്ങുന്നു; യുഎസ് സംഘം അടുത്ത ആഴ്ച ഇന്ത്യയിലെത്തും #India #America #Indiaustrade #Donaldtrump #PMModi #Asianetnews