മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലെന്ന് ന​ഗരസഭ ചെയർപേഴ്സൺ; ശകാരിച്ചു വിട്ട് മന്ത്രി

MediaOne TV 2025-09-11

Views 7

മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലെന്ന് ന​ഗരസഭ ചെയർപേഴ്സൺ; ശകാരിച്ചു വിട്ട് മന്ത്രി. ഒരു വർഷമായി കട്ടപ്പന ഗവൺമെൻറ് മൃഗാശുപത്രിയിൽ ഡോക്ടർ ഒഴിഞ്ഞുകിടക്കുന്ന വിവരം ഫോണിലൂടെ അറിയിച്ചപ്പോഴാണ് മന്ത്രി ശകാരിച്ചതെന്നാണ് ആരോപണം

Share This Video


Download

  
Report form
RELATED VIDEOS