ഹെലികോപ്റ്റർ വഴി ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തും

MediaOne TV 2025-09-11

Views 0

ഹെലികോപ്റ്റർ വഴി ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കൊച്ചി ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിക്കുക

Share This Video


Download

  
Report form
RELATED VIDEOS