ഐശ്വര്യ റായിയുടെ അനുവാദമില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞ് ദില്ലി ഹൈക്കോടതി

Views 0

ഐശ്വര്യ റായിയുടെ അനുവാദമില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞ് ദില്ലി ഹൈക്കോടതി; ഐശ്വര്യയുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്; അനുവാദമില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്നും കോടതി
#AishwaryaRaiBachchan #delhihighcourt #websiteban #Asianetnews

Share This Video


Download

  
Report form
RELATED VIDEOS