'മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കരുത്, ബിജെപി മുന്നോട്ട് വയ്‌ക്കുന്നതാണ് കേരളാ മോഡൽ': രാജീവ് ചന്ദ്രശേഖർ

ETVBHARAT 2025-09-11

Views 5

ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും കേരളത്തിൻ്റെ സംസ്‌കാരത്തിനെതിരാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിലൂടെ മറുപടി നൽകിയത്.

Share This Video


Download

  
Report form
RELATED VIDEOS