ന്യൂനപക്ഷസംഗമം നടത്താനുള്ള നീക്കത്തെ എതിർക്കുമെന്ന് മുസ്ലീം ലീഗ്, ന്യൂനപക്ഷ വിരുദ്ധത തുറന്ന് കാണിച്ച് സർക്കാരിനെതിരെ പ്രചാരണം നടത്തും#globalayyappasangamam #minoritysangamam #asianetnews