ഈ വർഷം സംസ്ഥാനത്തുണ്ടായത് 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം; സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Views 2

ഈ വർഷം സംസ്ഥാനത്തുണ്ടായത് 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം,66 പേർക്ക് രോഗം ബാധിച്ചു; ഒടുവിൽ കണക്കുകളിൽ വ്യക്തതയുമായി ആരോഗ്യവകുപ്പ്, കണക്കുകളിലെ അവ്യക്തത ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് തിരുത്ത്
#AmoebicMeningoencephalitis ​#healthdeparment #KozhikodeMedicalCollege #asianetnews

Share This Video


Download

  
Report form
RELATED VIDEOS