അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബിൽ; അംഗീകരിച്ച് മന്ത്രിസഭ, അടുത്ത സഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും #WildAnimalAttacks #ManAnimalConflict #wildanimals #Amendment #Asianetnews