KSU പ്രവർത്തകരെ മുഖംമറച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം; വടക്കാഞ്ചേരി സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം; പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു; ഇതിനിടെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് KSU നേതാവിൻ്റെ കുടുംബം
#ksu #keralapolice #thrissur #ldf #policeatrocity #kpcc #vdsatheeshan