ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം; യുവാവിന് ദാരുണാന്ത്യം, സംഭവം ഈരാറ്റുപേട്ടയിൽ

Views 0

ഈരാറ്റുപേട്ടയിൽ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മരിച്ചത് പൂഞ്ഞാർ സ്വദേശി അഭിജിത്ത്, അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
#accident #Erattupetta #kottayam #Asianetnews

Share This Video


Download

  
Report form
RELATED VIDEOS