വയനാട് പുൽപ്പള്ളിയിൽ മധ്യവയസ്കൻ മരിച്ച സംഭവം കൊലപാതകം; മരിച്ച ചന്ദ്രനെ ഭാര്യ ഭവാനി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി പൊലിസ് #Wayanad #Crimenews #Keralapolice #Asianetnews