'നിവേദനം നിരസിച്ചത് കൈപ്പിഴ, വീടില്ലാത്തവരുടെ പട്ടികപുറത്തുവിടും'; സുരേഷ് ഗോപി

Views 0

നിവേദനം നിരസിച്ച സംഭവം കൈപ്പിഴയെന്ന് സുരേഷ് ഗോപി, നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡൻ്റിന് നൽകണം, വീടില്ലാത്തവരുടെ പട്ടികപുറത്തുവിടുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി

#Sureshgopi #Sureshgopicontroversy #Kalunkcharcha #BJP #Thrissur #Asianetnews

Share This Video


Download

  
Report form
RELATED VIDEOS