'ഭരണപരമായ വീഴ്ച'; ശബരിമലയിലെ സ്വർണപ്പാളിയുടെ തൂക്ക വ്യത്യാസത്തിൽ ഹൈക്കോടതി

Views 0

'ഭരണപരമായ വീഴ്ച, സുതാര്യത ഉറപ്പാക്കിയില്ല, 2019ൽ സ്വർണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ല'; ശബരിമലയിലെ സ്വർണപ്പാളിയുടെ തൂക്ക വ്യത്യാസത്തിൽ വിമർശനവുമായി ഹൈക്കോടതി
#highcourt #keralahighcourt #Sabarimala #Sabarimalanews #Keralanews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS