ഇസ്രായേൽ ആക്രമണം; ഖത്തറിന് അചഞ്ചല പിന്തുണയുമായി ഒമാൻ മന്ത്രിസഭ കൗൺസിൽ

MediaOne TV 2025-09-17

Views 1

ഇസ്രായേൽ ആക്രമണം; ഖത്തറിന് അചഞ്ചല പിന്തുണയുമായി ഒമാൻ മന്ത്രിസഭ കൗൺസിൽ. അറബ്-ഇസ്‍ലാമിക് ഉച്ചകോടിയുടെ ഫലങ്ങളെയും അംഗീകരിച്ച പ്രമേയങ്ങളെയും മന്ത്രിമാർ പ്രശംസിച്ചു

Share This Video


Download

  
Report form
RELATED VIDEOS