സൈബർ ആക്രമണം; പരാതി നൽകാൻ സിപിഎം നേതാവ് കെജെ ഷൈനും വൈപ്പിൻ എംഎൽഎ കെ. എൻ ഉണ്ണികൃഷ്ണനും, ആക്രമണങ്ങളിൽ കോൺഗ്രസിനെ പഴിക്കേണ്ടെന്ന് ഷിയാസ് #knunnikrishnan #kjshine #CPM #Complaint #keralapolice #AsianetNews