കെ.ജെ.ഷൈനെതിരായ സൈബർ ആക്രമണം; വലതുപക്ഷ രാഷ്ട്രീയം ജീർണമായെന്ന വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ; ഇതാണോ വി.ഡി.സതീശൻ പറഞ്ഞ വലിയ ബോംബെന്നും എം.വി.ഗോവിന്ദൻ #cpm #kjshine #cyberattack #mvgovindan #vdsatheeshan #congress